1. "കിഴവനും കടലും, കിളിമഞ്ചാരോയിലെ മഞ്ഞ്, മണിമുഴങ്ങുന്നതാർക്കു വേണ്ടി" എന്നീ വിഖ്യാതരചനകൾ ഏത് അമേരിക്കൻ സാഹിത്യകാരന്റേതാണ് ? ["kizhavanum kadalum, kilimanchaaroyile manju, manimuzhangunnathaarkku vendi" ennee vikhyaatharachanakal ethu amerikkan saahithyakaarantethaanu ?]
Answer: ഏണസ്റ്റ് ഹെമിങ്വേ [Enasttu hemingve]