1. നേതാജിയുടെ ഇന്ത്യയിൽ വെച്ചുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം എടുത്തത് ആരാണ്? [Nethaajiyude inthyayil vecchulla ettavum oduvilatthe chithram edutthathu aaraan?]
Answer: ആനന്ദബസാർ പത്രികയുടെ ഫോട്ടോഗ്രാഫറായ ബീരൻ സിൻഹ [Aanandabasaar pathrikayude phottograapharaaya beeran sinha]