1. ചാന്നാര്‍സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്? [Chaannaarsthreekalkku maarumaraykkaanulla avakaasham nalkiyathennu?]
Answer: 1859 ജൂലായ് 26 (മദ്രാസ് ഗവര്‍ണർ ലോര്‍ഡ്‌ഹാരിസിന്റെ നിര്‍ദേശ പ്രകാരമാണ്‌ഉത്രം തിരുനാൾ മാറുമറയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്.) [1859 joolaayu 26 (madraasu gavarnar lordhaarisinte nirdesha prakaaramaanuthram thirunaal maarumaraykkunnathinulla uttharavirakkiyathu.)]