1. ഏത് ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക് നടക്കാനുള്ള അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം? [Ethu kshethratthinte vazhiyiloode avarnarkku nadakkaanulla avakaashatthinaayulla samaramaayirunnu vykkam sathyaagraham?]
Answer: കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം. [Kottayam jillayile vykkam mahaadevakshethram.]