1. വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു? [Vykkam sathyaagrahatthile aadyadina sathyaagrahikal aarellaamaayirunnu?]
Answer: യഥാക്രമം പുലയഈഴവനായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി ബാഹുലേയന്‍ ഗോവിന്ദപ്പണിക്കര്‍ [Yathaakramam pulayaeezhavanaayar samudaayaamgangalaaya kunjaappi baahuleyan govindappanikkar]