1. വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു? [Vykkam sathyaagrahatthinte samaramura enthaayirunnu?]
Answer: ഓരോ ദിവസവും അവര്‍ണസവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന് എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന് ക്ഷേത്രത്തില്‍ പോകുക. [Oro divasavum avarnasavarna vibhaagatthil petta moonnu per avarnarkkpraveshanamilla ennu ezhuthiya bordinra paridhikadannu kshethratthil pokuka.]