1. അല്പം ആഹാരമെടുത്ത് ഏതാനും തുള്ളി നൈട്രിക്കാസിഡ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ കടുത്ത മഞ്ഞനിറമായാല്‍ അത് ഏതു പോഷകത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്? [Alpam aahaaramedutthu ethaanum thulli nydrikkaasidu chertthu choodaakkumpol kaduttha manjaniramaayaal athu ethu poshakatthinte saannidhyamaanu soochippikkunnath?]
Answer: പ്രോട്ടിന്‍ (മാംസ്യം) [Prottin (maamsyam)]