1. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ ക്കുള്ളില് അത് സ്വയം വളരുന്നു . അത്ഭുതകരമായ പുനര്‍ ജനന ശേഷിയുള്ള ആ അവയവം [Nammude shareeratthinte ullile pradhaanappetta oru bhaagatthinte pakuthiyilere muricchu kalanjaalum ethaanum maasangalu kkullilu athu svayam valarunnu . Athbhuthakaramaaya punaru janana sheshiyulla aa avayavam]
Answer: കരള്‍ [Karalu ]