1. കോശവിഭജനസമയത്ത് മര്‍മത്തിനകത്ത് ഡി.എന്‍.എ. സാന്ദ്രീകരിച്ച് ദണ്ഡുരൂപത്തില്‍ കാണുന്നത് എങ്ങനെ അറിയപ്പെടുന്നു? [Koshavibhajanasamayatthu marmatthinakatthu di. En. E. Saandreekaricchu danduroopatthil kaanunnathu engane ariyappedunnu?]
Answer: ക്രോമസോം [Kromasom]