1. ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിച്ചുകൊണ്ടു പോകുന്നതെന്ത്? [Granthikal purappeduvikkunna hormonukale shareeratthinte vividha bhaagangalilekku vahicchukondu pokunnathenthu?]
Answer: രക്തം [Raktham]