1. കുഴലുകള്‍ ഇല്ലാത്തതിനാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുന്ന ഗ്രന്ഥികള്‍ എങ്ങനെ അറിയപ്പെടുന്നു? [Kuzhalukal illaatthathinaal uthpaadippikkunna hormonukale nerittu rakthatthilekku kadatthividunna granthikal engane ariyappedunnu?]
Answer: അന്തഃസ്രാവി ഗ്രന്ഥികള്‍ [Anthasraavi granthikal]