1. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിന്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന അവസ്ഥ എങ്ങനെ അറിയപ്പെടുന്നു? [Insulin hormoninte uthpaadanam kurayunnathinte phalamaayi rakthatthile glookkosinte alavu vardhicchu moothratthiloode puramthallappedunna avastha engane ariyappedunnu?]
Answer: ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം) [Dayabattisu mellittasu (prameham)]