1. വസോപ്രസിന്റെ ഉത്പാദനക്കുറവുമൂലം അമിതമായി മൂത്രം പുറത്തു പോകുന്ന രോഗാവസ്ഥയേത്? [Vasoprasinte uthpaadanakkuravumoolam amithamaayi moothram puratthu pokunna rogaavasthayeth?]
Answer: ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചക പ്രമേഹം) [Dayabettisu insippidasu (arochaka prameham)]