1. വിവിധ നിറങ്ങളെ ശരിയായ തിരിച്ചറിയാന്‍ കഴിയാത്ത, കണ്ണുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യരോഗമേത്? [Vividha nirangale shariyaaya thiricchariyaan kazhiyaattha, kannumaayi bandhappettulla paaramparyarogameth?]
Answer: വര്‍ണാന്ധത അഥവാ ഡാള്‍ട്ടണിസം [Varnaandhatha athavaa daalttanisam]