1. യുദ്ധം, വിദേശാക്രമണം, സായുധകലാപം എന്നീ സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കാവുന്ന അടിയന്തരാവസ്ഥയേത്? [Yuddham, videshaakramanam, saayudhakalaapam ennee saahacharyangalil prakhyaapikkaavunna adiyantharaavasthayeth?]
Answer: ദേശീയ അടിയന്തരാവസ്ഥ (അനുച്ചേദം 352) [Desheeya adiyantharaavastha (anucchedam 352)]