1. കേരളനിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വിതം തുല്യമായി അംഗസംഖ്യയുണ്ടായിരുന്ന (1981) കാലഘട്ടത്തില്‍ ആരായിരുന്നു മുഖ്യമന്ത്രി? [Keralaniyamasabhayil bharanapakshatthum prathipakshatthum 70 per vitham thulyamaayi amgasamkhyayundaayirunna (1981) kaalaghattatthil aaraayirunnu mukhyamanthri?]
Answer: കെ.കരുണാകരന്‍. [Ke. Karunaakaran.]