1. ഒപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു [Opttikkal phybarukal prakaashatthinte ethu svabhaavatthe adisthaanamaakki pravartthikkunnu]
Answer: പൂര്‍ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornaantharika prathiphalanam (total internal reflection)]