1. “ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ (equal end opposite) ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും”. ഇത് അറിയപ്പെടുന്നത്? [“ethoru pravartthanatthinum samavum vipareethavumaaya (equal end opposite) oru prathipravartthanam undaayirikkum”. Ithu ariyappedunnath?]
Answer: ന്യൂട്ടന്റെ മുന്നാം ചലന നിയമം [Nyoottante munnaam chalana niyamam]