1. ഇന്‍ഡക്ഷന്‍ കോയില്‍, ഡൈനാമോ, ട്രാന്‍സ്ഫോര്‍മര്‍, മൈക്രോഫോണ്‍ എന്നീ ഉപകരണങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കുന്ന പ്രവര്‍ത്തനതത്വം ? [Indakshan koyil, dynaamo, draansphormar, mykrophon ennee upakaranangal adisthaanamaakkiyirikkunna pravartthanathathvam ?]
Answer: വൈദ്യുതകാന്തികപ്രേരണ തത്വം (Electro Magentic Induction) [Vydyuthakaanthikaprerana thathvam (electro magentic induction)]