1. നാലു വരികളുള്ള ഗോള്‍ഡന്‍ ക്വാട്രിലാറ്ററല്‍ ഹൈവേയുടെ നീളം [Naalu varikalulla goldan kvaadrilaattaral hyveyude neelam]
Answer: 5846 കിലോമീറ്റർ. 2001 ല്‍ എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതി പൂര്‍ത്തിയായത് മന്‍മോഹന്‍ സിങിന്റെ കാലത്ത് 2012ല്‍ ആണ്. [5846 kilomeettar. 2001 l e. Bi. Vaajpeyi pradhaanamanthriyaayirikke aarambhiccha paddhathi poortthiyaayathu manmohan singinte kaalatthu 2012l aanu.]