1. നാല്, ആറ് വരികളുള്ള നോര്‍ത്ത്‌സൌത്ത്, ഈസ്റ്റ് വെസ്റ്റ് കോറിഡോറിന്റെ ആകെ നീളം [Naalu, aaru varikalulla nortthsoutthu, eesttu vesttu koridorinte aake neelam]
Answer: 7300 കിലോമീറ്റർ. ശ്രീനഗര്‍ മുതല്‍ കന്യാകുമാരിവരെയും (വടക്ക് തെക്ക്) പോര്‍ബന്ദര്‍ മുതല്‍ സില്‍ച്ചാര്‍ (അസം) വരെയും (പടിഞ്ഞാറ് കിഴക്ക്) [7300 kilomeettar. Shreenagar muthal kanyaakumaarivareyum (vadakku thekku) porbandar muthal silcchaar (asam) vareyum (padinjaaru kizhakku)]