1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റണ്‍വേ. [Inthyayile ettavum neelam koodiya ranve.]
Answer: 4430 മീ. (14,534 അടി) നീളമുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കാണ് രണ്ടാം സ്ഥാനം (4260 മീ.) [4430 mee. (14,534 adi) neelamulla indiraagaandhi anthaaraashdra vimaanatthaavalatthile ranve. Hydaraabaadile raajeevu gaandhi anthaaraashdra vimaanatthaavalatthile ranveykkaanu randaam sthaanam (4260 mee.)]