1. ലഡാക്കിലെ ഒരു ആത്മീയാചാര്യന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ട വിമാനത്താവളം [Ladaakkile oru aathmeeyaachaaryante smaranaartham naamakaranam cheyyappetta vimaanatthaavalam]
Answer: ലേയിലെ കുഷോക് ബാക്കുള റിംപോച്ചെ വിമാനത്താവളം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളമാണ് ഇത്. [Leyile kushoku baakkula rimpocche vimaanatthaavalam. Inthyayil ettavum uyaratthilulla vimaanatthaavalamaanu ithu.]