1. പൂര്‍ണമായും സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം [Poornamaayum sourorjam kondu pravartthikkunna lokatthile aadyatthe vimaanatthaavalam]
Answer: കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. [Kocchiyile nedumpaasheri anthaaraashdra vimaanatthaavalam. Keralatthile ettavum valiya vimaanatthaavalamaanithu.]