1. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളവയില്‍വച്ച് ഏറ്റവും പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്‍ [Innu inthyayil nilavilullavayilvacchu ettavum pazhakkamulla reyilve stteshan]
Answer: ചെന്നൈയിലെ റോയപുരം റെയില്‍വേ സ്റ്റേഷന്‍(ആദ്യം പ്രവര്‍ത്തനം ആരംഭിച്ച ബോറി ബന്ദറിലെയും താനെയിലെയും കെട്ടിടങ്ങള്‍ ഇപ്പോള്‍ ഇല്ല). [Chennyyile royapuram reyilve stteshan(aadyam pravartthanam aarambhiccha bori bandarileyum thaaneyileyum kettidangal ippol illa).]