1. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് [Dakshinenthyayile ettavum valiya reyilve stteshanaanu]
Answer: ചെന്നൈ. 2017ലെ കണക്കുപ്രകാരം 17 പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. [Chenny. 2017le kanakkuprakaaram 17 plaattphomukalaanu ivideyullathu.]