1. ഇന്ത്യയില്‍ ബ്രോഡ്ഗേജിലുള്ള ഏക മൌണ്ടന്‍ റെയില്‍വേയാണ് [Inthyayil brodgejilulla eka moundan reyilveyaanu]
Answer: കശ്മീര്‍ റെയില്‍വേ (2005). ജമ്മുവിനെയും ബാരമുള്ളയെയും ബന്ധിപ്പിക്കുന്ന പാതയുടെ നീളം 345 കി.മീ. ആണ്. [Kashmeer reyilve (2005). Jammuvineyum baaramullayeyum bandhippikkunna paathayude neelam 345 ki. Mee. Aanu.]