1. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം [Inthyayile ettavum valiya uppujalathadaakam]
Answer: ചില്‍ക്കാ തടാകം . ചെമ്മീന്‍ കൃഷിക്ക് പ്രസിദ്ധമായ ഈ തടാകത്തെയാണ് ഇന്ത്യയില്‍നിന്ന് ആദ്യമായി റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് (1981). [Chilkkaa thadaakam . Chemmeen krushikku prasiddhamaaya ee thadaakattheyaanu inthyayilninnu aadyamaayi ramsaar pattikayil ulppedutthiyathu (1981).]