1. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകം [Inthyayile ettavum valiya randaamatthe uppujala thadaakam]
Answer: ദക്ഷിണേന്ത്യയില്‍ കോറമാണ്ടല്‍ തീരത്തുള്ള പുലിക്കട്ട് തടാകം. ഇതിന്റെ 40% ആന്ധ്രാപ്രദേശിലും 60 % തമിഴ്‌നാട്ടിലുമാണ്. [Dakshinenthyayil koramaandal theeratthulla pulikkattu thadaakam. Ithinte 40% aandhraapradeshilum 60 % thamizhnaattilumaanu.]