1. അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന രൂപ്‌കുണ്‍ഡ് എവിടെയാണ്? [Asthikooda thadaakam ennariyappedunna roopkundu evideyaan?]
Answer: ഉത്തരാഖണ്ഡില്‍. ചമോലി ജില്ലയിലാണ് ഇത്. "നിഗൂഢതയുടെ തടാകം" എന്നും എന്നും ഇതിനെ വിളിക്കാറുണ്ട്. [Uttharaakhandil. Chamoli jillayilaanu ithu. "nigooddathayude thadaakam" ennum ennum ithine vilikkaarundu.]