1. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വീട്ടില്‍ ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം? [Thaddhesha svayambharana thiranjeduppil mathsarikkunnavarude veettil shouchaalayam venamennu niyamamulla samsthaanam?]
Answer: ബിഹാര്‍ [Bihaar]