1. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും വഹിക്കുന്ന മന്ത്രാലയമേത്? [Inthyayile vidyaabhyaasa pravartthanangalude chumathalayum melnottavum vahikkunna manthraalayameth?]
Answer: കേന്ദ്രമാനവശേഷി വികസന മന്ത്രാലയം [Kendramaanavasheshi vikasana manthraalayam]