1. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ്, പാലം എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം? [Inthyayude anthaaraashdra athirtthi pradeshangalil rodu, paalam ennivayude nirmaana melnottam vahikkunna sthaapanam?]
Answer: ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) [Bordar rodsu organyseshan (biaaro)]