1. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഏജൻസി ഏത്?
[Inthyayude anthaaraashdra athirtthi pradeshangalile rodukal, paalangal ennivayude nirmaanatthinu melnottam vahikkunna ejansi eth?
]
Answer: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
[Bordar rodsu organyseshan
]