1. ’ബോർഡർ റോഡ്സ് ഓർഗനൈസേഷ’ന്റെ ചുമതല എന്ത് ?
[’bordar rodsu organysesha’nte chumathala enthu ?
]
Answer: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുക
[Inthyayude anthaaraashdra athirtthi pradeshangalile rodukal, paalangal ennivayude nirmaanatthinu melnottam vahikkuka
]