1. ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേര് കൊല്ലത്തിനും സമീപപ്രദേശങ്ങൾക്കു ലഭിച്ചത് ഏതു വേണാട്ടുരാജാവിൽ നിന്നാണ്?
[Jayasimhanaadu athavaa deshinganaadu enna peru kollatthinum sameepapradeshangalkku labhicchathu ethu venaatturaajaavil ninnaan?
]
Answer: ജയസിംഹൻ. [Jayasimhan.]