1. ചേന്നമംഗലം, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങൾ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ഏക നാടുവാഴി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏതു പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Chennamamgalam, vyppin thudangiya pradeshangal kristhyan samudaayatthil ninnulla eka naaduvaazhi bharanam nadatthiyirunna keralatthile ethu pradeshavumaayi bandhappettirikkunnu ?
]
Answer: വില്ലാർവട്ടം [Villaarvattam]