1. റാണി ഗൗരി പാർവതീബായിയുടെ ഭരണകാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി കൊല്ലം ജില്ലയിലെ കല്ലടയിൽ വിട്ടുകൊടുത്ത ആ പ്രദേശം ഏതു പേരിൽ അറിയപ്പെടുന്നു.? [Raani gauri paarvatheebaayiyude bharanakaalatthu suriyaani kristhyaanikalude vidyaabhyaasapravartthanangalkkaayi kollam jillayile kalladayil vittukoduttha aa pradesham ethu peril ariyappedunnu.?]
Answer: മൺറോ തുരുത്ത്
[Manro thurutthu
]