1. റാണി ഗൗരി പാർവതീബായിയുടെ ഭരണകാലത്ത് ആരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് കൊല്ലം ജില്ലയിലെ കല്ലടയിലെ ‘മൺറോ തുരുത്ത്’ എന്ന പ്രദേശം വിട്ടുകൊടുത്തത്?
[Raani gauri paarvatheebaayiyude bharanakaalatthu aarude vidyaabhyaasa pravartthanangalkkaayaanu kollam jillayile kalladayile ‘manro thurutthu’ enna pradesham vittukodutthath?
]
Answer: സുറിയാനി ക്രിസ്ത്യാനികളുടെ [Suriyaani kristhyaanikalude]