1. ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി?
[Inthyayile porcchugeesu bharanatthinte aasthaanam kocchiyil ninnu govayilekku maattiya vysroyi?
]
Answer: ആൽബുക്കർക്ക് (1515-ൽ ഗോവയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം)
[Aalbukkarkku (1515-l govayilaayirunnu iddhehatthinte anthyam)
]