1. കൂറുമത്സരം എന്ന അഭിപ്രായ വ്യത്യാസം ആരെല്ലാം തമ്മിലായിരുന്നു നിലനിന്നിരുന്നത്?
[Koorumathsaram enna abhipraaya vyathyaasam aarellaam thammilaayirunnu nilaninnirunnath?
]
Answer: പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ
[Panniyoor, chovvara ennee graamangalile nampoothirimaar thammil
]