1. ’കൂറുമത്സരം’ എന്നാലെന്ത്?
[’koorumathsaram’ ennaalenthu?
]
Answer: പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം [Panniyoor, chovvara ennee graamangalile nampoothirimaar thammil nilaninna abhipraaya vyathyaasam]