1. കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി അറിവു നൽകുന്ന ഏറ്റവും പ്രാചീന രേഖയായ “അശോകന്റെ രണ്ടാം നമ്പർ ശാസനം” മറ്റൊരു പേരിലുമറിയപ്പെടുന്നു. ആ പേര്?
[Keralatthile buddhamathattheppatti arivu nalkunna ettavum praacheena rekhayaaya “ashokante randaam nampar shaasanam” mattoru perilumariyappedunnu. Aa per?
]
Answer: ഗിര്ണ്ണാര് ശാസനം [Girnnaaru shaasanam]