1. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ ക്യാപ്റ്റൻ വില്യം കീലിങ് കേരളത്തിലെത്തിയത് എന്തിന്?
[Imgleeshu eesttinthyaakampaniyude prathinidhiyaayi 1615-l kyaapttan vilyam keelingu keralatthiletthiyathu enthin?
]
Answer: സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെക്കാൻ [Saamoothiriye sandarshicchu vyaapaara udampadiyil oppuvekkaan]