1. നിവർത്തനപ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യമെന്തായിരുന്നു?
[Nivartthanaprakshobhatthinte pradhaana lakshyamenthaayirunnu?
]
Answer: സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്ന ആവശ്യം [Sarkkaarudyogangalilum niyamasabhayilum janasamkhyaanupaathikamaayi praathinidhyam nalkanamenna aavashyam]