1. ശുഭാനന്ദഗുരുദേവന്റെ നേതൃത്വത്തിൽ 101 അനുയായികൾ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു?
[Shubhaanandagurudevante nethruthvatthil 101 anuyaayikal thiruvananthapuratthekku padayaathra nadatthiyathinte lakshyamenthaayirunnu?
]
Answer: ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന ആവശ്യം [Kshethrapraveshana vilambaram purappeduvikkanamenna aavashyam]