1. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശുഭാനന്ദഗുരുദേവന്റെ നേതൃത്വത്തിൽ 101 അനുയായികൾ എങ്ങോട്ടാണ് പദയാത്ര നടത്തിയത്?
[Kshethrapraveshana vilambaram purappeduvikkanamennaavashyappettu shubhaanandagurudevante nethruthvatthil 101 anuyaayikal engottaanu padayaathra nadatthiyath?
]
Answer: തിരുവനന്തപുരത്തേക്ക് [Thiruvananthapuratthekku]