1. നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 മെയ് 11 ന് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ് ചെയ്യപ്പെട്ടത് ആരെ?
[Nivartthanaprakshobhavumaayi bandhappettu 1935 meyu 11 nu kozhancheriyil nadatthiya prasamgatthinte peril raajyadrohakuttam chumatthi arasru cheyyappettathu aare?
]
Answer: സി കേശവനെ [Si keshavane]