1. നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി സി കേശവനെ അറസ്റ് ചെയ്യപ്പെട്ടത് എന്നായിരുന്നു?
[Nivartthanaprakshobhavumaayi bandhappettu kozhancheriyil nadatthiya prasamgatthinte peril raajyadrohakuttam chumatthi si keshavane arasru cheyyappettathu ennaayirunnu?
]
Answer: 1935 മെയ് 11 ന് [1935 meyu 11 nu]