1. ’പണ്ടാരപ്പാട്ട വിളംബരം’ എന്നാലെന്ത്?
[’pandaarappaatta vilambaram’ ennaalenthu?
]
Answer: സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിക്കൊണ്ട് ആയില്യം തിരുനാൾ മഹാരാജാവ് 1865-ൽ പുറപ്പെടുവിച്ച വിളംബരമാണ് പണ്ടാരപ്പാട്ട വിളംബരം [Sarkkaar vaka (pandaaram vaka) bhoomiyile kudiyaanmaarkku avar krushicheyyunna bhoomi svanthamaayi nalkikkondu aayilyam thirunaal mahaaraajaavu 1865-l purappeduviccha vilambaramaanu pandaarappaatta vilambaram]